ഷാന്‍ജോ അഗസ്റ്റിന്‍(51) നിര്യാതനായി.
പുലിക്കുരുമ്പ: പ്രൊഫഷനല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ് യൂണിയന്‍ (എ.പി.പി.സി.യു) സംസ്ഥാന പ്രസിഡന്റ് ആലുവാലില്‍ ഷാന്‍ജോ അഗസ്റ്റിന്‍(51) നിര്യാതനായി. പുലിക്കുരുമ്പ സ്വദേശിയും തളിപ്പറമ്പിലെ ഫ്രണ്ട്‌സ് പ്രോഗ്രാം ഏജന്‍സി ഉടമയുമാണ്. ഭാര്യ: ബിന്ദു. മകന്‍: ആല്‍ബര്‍ട്ട്.( വിദ്യാര്‍ത്ഥി). ശവസംസ്‌ക്കാരം ഇന്ന് രാവിലെ 10-ന് പുലിക്കുരുമ്പ സെന്റ് … Read More