വല്ലത്തില്‍ വീണ് കുടുങ്ങിക്കിടന്ന പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: വല്ലത്തില്‍ വീണ് അവശനിലയിലായ പശുവിന് രക്ഷകരായി തളിപ്പറമ്പ് അഗ്നിരക്ഷാസേന. കൊട്ടില അടിപ്പാലത്തെ ടി.പി.ദാമോദരന്‍ കൂവേലി ആറാം വയലില്‍ നടത്തുന്ന ഡയറിഫാമിലെ പശുവാണ് അപകടത്തില്‍പെട്ടത്. തൊട്ടടുത്ത് നിന്ന പശുവിന്റെ കുത്തേറ്റാണ് വല്ലത്തില്‍ വീണതെന്ന് കരുതുന്നു. വല്ലത്തിനകത്ത് ഇറുങ്ങിയ നിലയിലായ പശുവിനെ പുറത്തെടുക്കാന്‍ … Read More
