ജോലിചെയ്യുന്നസമയത്ത് കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയാണ് ഒരാളെ വിരമിക്കുമ്പോഴും പ്രസക്തനാക്കുന്നതെന്ന് സംവിധായന്‍ ഷെറി-സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-
പരിയാരം: ജോലിചെയ്യുന്നകാലത്ത് സമൂഹത്തോട് പുലര്‍ത്തിയ പ്രതിബദ്ധതയാണ് ജോലിയില്‍ നിന്ന് വിരമിക്കുന്ന ഒരാളെ പ്രസക്തനാക്കുന്നതെന്ന് ചലച്ചിത്രസംവിധായകനും കെ.എസ്.എഫ്.ഡി.സി.ഡയരക്ടറുമായ ഷെറി. ജീവകാരുണ്യപ്രവര്‍ത്തകനും പരിയാരം കേരളാ ഫുഡ്ഹൗസ് ജീവനക്കാരനുമായ സി.വി.ജനാര്‍ദ്ദനന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ … Read More
