എല്ലാം കോംപ്ലിമെന്റാക്കി-കര്‍ണാടകയില്‍ സിദ്ധനും ശിവയും ഇനി ഭായി ഭായി-

  ബംഗളൂരു:കര്‍ണാടകയില്‍ സിദ്ധരാമയ്യതന്നെ അടുത്ത മുഖ്യമന്ത്രി. ഡി.കെ.ശിവകുമാര്‍ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകുന്നേരം 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനംപ്രഖ്യാപിച്ചതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ … Read More