വെള്ളി ആഭരണശാലയിലെ മോഷണം പ്രതി റിമാന്‍ഡില്‍.
പഴയങ്ങാടി: വെള്ളിയാഭരണങ്ങല്‍ മോഷ്ടിച്ച മധ്യവയസ്‌ക്കന്‍ റിമാന്‍ഡില്‍. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അക്ഷയ് നാച്ചുറല്‍ വെള്ളിയാഭരണ കടയില്‍ നടന്ന മോഷണവുമായി സംഭവവുമായി കോഴിക്കോട് മുക്കം മുത്തോട്ടില്‍ ഹൗസില്‍ ഒ.പ്രകാശനെയാണ് (54) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 27-നാണ് കടയില്‍ മോഷണം നടത്തിയത്. … Read More
