രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവരാണോ? മൂന്നുമാസത്തിനിടെ ഒരിക്കലെങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ കട്ടാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം സെക്കന്‍ഡറി സിമ്മുകള്‍ സജീവമായി നിലനിര്‍ത്തുന്നതിനു ട്രായ് ചട്ടങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് കൂടുതലും. ഒരു സിം പതിവായി കോള്‍ ചെയ്യുന്നതിനുള്‍പ്പെടെ ഉപയോഗിക്കുന്നു. മറ്റൊന്ന് അടിയന്തര സാഹചര്യങ്ങളില്‍ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവയാകും. ഒരു പക്ഷെ നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതിന് രണ്ട് സിമ്മുകള്‍ ഉപയോഗിക്കുന്നവരും കാണും. രണ്ടാമത്തെ സിം … Read More
