ശിവപ്രതിമയുടെ അനാച്ഛാദനം-എനിക്കും കുടുംബത്തിനും അഭിമാന നിമിഷം: ഗവര്‍ണ്ണര്‍

തളിപ്പറമ്പ്: എനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാഛാദനം ചെയ്യാന്‍ കിട്ടിയ അവസരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും നിര്‍ബന്ധമായും ഗോശാലകളും സനാതന ധര്‍മ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രിയും … Read More

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെങ്കല ശിവ ശില്‍പ്പം ജൂലായ് 5-ന് തളിപ്പറമ്പില്‍ അനാഛാദനം ചെയ്യും.

തളിപ്പറമ്പ്: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ശില്‍പ്പം ജൂലായ് 5 ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേതത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനാഛാദനം ചെയ്യുമെന്ന് ശില്‍പ്പം സമര്‍പ്പിക്കുന്ന പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5 … Read More