റുഡ്‌സെറ്റില്‍ ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു.
തളിപ്പറമ്പ: റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു. റുഡ്‌സെറ്റ് ഡയറക്ടര്‍ സി.വി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അനുപ് ഗാര്‍ഗ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചൈനപോലെയുള്ള രാജ്യങ്ങള്‍ ജനങ്ങളെ നൈപുണ്യപ്രാപ്തരാക്കിയതു കൊണ്ടാണ് ധ്രുതഗതിയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചത്. നമ്മുടെ … Read More
