മന്ന-ചിന്‍മയറോഡരികില്‍ നിര്‍മ്മിച്ച ഓവുചാലിന് അടിയന്തരമായി സ്ലാബ് സ്ഥാപിക്കണം: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍
തളിപ്പറമ്പ്: മന്ന-ചിന്‍മയറോഡിനോട് സമീപം അടുത്തിടെ നിര്‍മ്മിച്ച ഓവുചാലിന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബ് ഇടാത്തത് അപകടസാധ്യത കൂട്ടിയതായി തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍. മന്ന ജംഗ്ഷനില്‍ നിന്ന് ഉള്‍പ്പെടെ അതിവേഗതയില്‍ വരുന്ന വാഹനങ്ങളും അതോടപ്പം കാല്‍നടയാത്രക്കാരും നിത്യനേ ഓവുചാലില്‍ വിണ് അപകടത്തില്‍ പെടുന്ന … Read More
