അറുക്കും, വീട്ടിന്റെ മുന്നില്‍ നിന്ന് അറുക്കും–ചോദ്യംചെയ്ത ഗൃഹനാഥന് മര്‍ദ്ദനം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ്-

തളിപ്പറമ്പ്: വീട്ടിന് മുന്നില്‍ പോത്തിനെ അറുത്ത് വില്‍പ്പന നടത്തിയത് ചോദ്യംചെയ്ത ഗൃഹനാഥനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഭാര്യയേയും മക്കളേയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കുറുമാത്തൂരിലെ ഉമ്മര്‍ഹാജി, മുസ്തഫ പൂമംഗലം, സലാം മാസ്റ്റര്‍, … Read More