മലപ്പട്ടം സ്മാര്‍ട്ടായി-പുതിയ വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും.
മലപ്പട്ടം: സ്മാര്‍ട്ടായി മലപ്പട്ടം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം. ഓഫീസിന്റെ ഉദ്ഘാടനം 16 ന് ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് റവന്യൂ മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കെ.സുധാകരന്‍ എം.പി, ഡോ.വി.ശിവദാസന്‍ … Read More
