പരാതിക്കാരി വിട്ടു, പക്ഷെ-പഴയങ്ങാടി പോലീസ് വിട്ടില്ല-കവര്‍ച്ചക്കാരന്‍ അകത്തായി-
പഴയങ്ങാടി: പരാതിക്കാരി വിട്ടു, പക്ഷെ, പോലീസ് വിട്ടില്ല-പ്രതിയെ തെരഞ്ഞുപിടിച്ചു. കഴിഞ്ഞ 20 ന് നടന്ന മാലപൊട്ടിക്കല്‍ കേസിലാണ് പ്രതി അകത്തായത്. അതിയടം സ്വദേശിയും ടൈല്‍സ് പണിക്കാരനുമായ വല്‍സനെയാണ് പോലീസ് പിടികൂടിയത്. പി.എസ്.സി.പരീക്ഷയെഴുതാനെത്തിയ രാമന്തളിയിലെ 31 കാരിയുടെ രണ്ടരപ്പവന്‍ താലിമാലയാണ് ബസില്‍വെച്ച് ഒരു … Read More