തളിപ്പറമ്പ് നഗരസഭ സ്‌നേഹാദരവ് പരിപാടി സംഘടിപ്പിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഡി.ഇ.ഒ … Read More
