ദേവഭൂമിയിലെ സോമയാഗം അഗ്‌ന്യാധാനം ഇന്ന് രാത്രി സമാപിക്കും

കൈതപ്രം: 2023 ല്‍ കൈതപ്രം ഗ്രാമത്തില്‍ നടക്കുന്ന സോമയാഗത്തിന്റെ മുന്നോടിയായി നടക്കുന്ന അതിപ്രധാന ചടങ്ങായ അഗ്‌ന്യാധാനം മെയ് ആരംഭിച്ചു. കൊമ്പംങ്കുളം ഇല്ലത്ത് നടക്കുന്ന ചടങ്ങിന് പ്രശസ്ത വേദ ശ്രൗത പണ്ഡിതനായ ബ്രഹ്മശ്രീ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടാണ് മുഖ്യ വൈദികന്‍. ശ്രൗത കര്‍മ്മങ്ങളിലെ … Read More

കൂശ്മാണ്ഡി ഹോമം തുടങ്ങി-ഏപ്രില്‍ രണ്ടിന് സമാപിക്കും.

  Report-കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കൈതപ്രത്ത് നടക്കുന്ന സോമയാഗത്തിന്റെ യജമാനനാകാനുള്ള യോഗ്യത സമ്പാദിക്കാനായി യാഗത്തിന്റെ യജമാനന്‍ ഡോ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയും പത്‌നി ഡോ.ഉഷ അന്തര്‍ജനവും അനുഷ്ഠിക്കുന്ന കൂശ്മാണ്ഡി വ്രതത്തിനും ഹോമച്ചടങ്ങുകള്‍ക്കും ഇന്ന് രാവിലെ കൈതപ്രം കൊമ്പങ്കുളം ഇല്ലത്ത് തുടക്കമായി. വ്യക്തി ജീവിതത്തില്‍ … Read More

ദേവഭൂമിയിലെ സോമയാഗം കൂശ്മാണ്ഡി ഹോമത്തിന് നാളെ സമാരംഭം.

പരിയാരം: അടുത്ത വര്‍ഷം കൈതപ്രത്ത് നടക്കുന്ന സോമയാഗം നടത്താനുള്ള യോഗ്യത സമ്പാദിക്കാനായി യാഗത്തിന്റെ യജമാനന്‍ ഡോ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയും പത്‌നി ഡോ.ഉഷ അന്തര്‍ജനവും അനുഷ്ഠിക്കുന്ന കൂശ്മാണ്ഡി വ്രതത്തിനും ഹോമച്ചടങ്ങുകള്‍ക്കും നാളെ (31/3) തുടക്കമാകും. വ്യക്തി ജീവിതത്തില്‍ അറിഞ്ഞോ അറിയാതേയോ ചെയ്തു … Read More

ദേവഭൂമിയിലെ സോമയാഗം-കൂശ്മാണ്ഡി ഹോമം മാര്‍ച്ച് 31 ന് തുടങ്ങും.

പരിയാരം: ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന സോമയാഗത്തിന്റെ മുന്നൊരുക്കങ്ങളായ ക്രിയകള്‍ ആരംഭിച്ചു. യജമാനനും പത്‌നിയും കാമക്രോധങ്ങളെ ജയിക്കാനായി നടത്തുന്ന സമ്മിതവ്രതം എന്ന ചടങ്ങാണ് ആദ്യമായി നടന്നത്. യാഗത്തിന്റെ മുന്നൊരുക്കത്തില്‍ അതിപ്രധാനമായ അഗ്‌ന്യാധനത്തിന്റെ മുന്നോടിയായി നടക്കുന്ന കൂശ്മാണ്ഡി ഹോമം മാര്‍ച്ച് … Read More

സോമയാഗത്തിനൊരുങ്ങുന്നു; വേദഗ്രാമമായ കൈതപ്രം

കരിമ്പം.കെ.പി.രാജീവന്‍- കൈതപ്രം: മനുഷ്യനെ ദേവതുല്യനാക്കി ഉയര്‍ത്തുന്ന യാഗങ്ങളില്‍ ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനയാഗമായ സോമയാഗത്തിന് വേദഭൂമിയായ കൈതപ്രം ഗ്രാമമൊരുങ്ങുന്നു. സ്മാര്‍ത്തകര്‍മ്മങ്ങളായ ഷോഡശക്രിയകള്‍ക്ക് ശേഷം ഗൃഹസ്ഥനായ ബ്രാഹ്മണനാണ് ശ്രൗതകര്‍മ്മമായ യാഗങ്ങള്‍ ചെയ്യേണ്ടത്. സോമയാഗം ചെയ്ത് സോമയാജിയാവുന്ന ഗൃഹസ്ഥനും ഭാര്യയും ജീവിതാവസാനം വരെ ത്രേതാഗ്‌നി … Read More