അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി-
പെരിങ്ങോം: അമ്മയേയും മകനേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടുച്ചാല്‍ ഉമ്മിണിയാനത്തെ പ്രത്യുഷ് ശ്രീധരന്‍ (23)എന്നയാള്‍ ഇന്ന് രാവിലെ 6:20 മണിയോടെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലും അമ്മ ചന്ദ്രമതിയെ എന്നവര്‍ കട്ടിലില്‍ മരണപ്പെട്ടു കിടക്കുന്നതായും കാണപ്പെട്ടിട്ടുണ്ട്. ഇവര്‍ കിടപ്പു രോഗിയാണ്. … Read More