ലാസ്യമായിമാറിയ–ലാസ്യയുടെ സൂര്യപൂത്രന്‍ വേറിട്ട ചൈതന്യമായി–
പിലാത്തറ: വ്യാസഭാരതകഥയിലെ ദുരന്ത കഥാപാത്രമായ കര്‍ണ്ണന്റെ കഥയ്ക്ക് നൃത്താവിഷ്‌കാരം നല്‍കി ‘സൂര്യപുത്രന്‍ ‘ ലാസ്യ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ അരങ്ങേറി. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഈ നൃത്താവിഷ്‌കാരം. ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടിലെ … Read More
