ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-ഒന്ന്

(നമ്മള്‍ അറിയുന്നതും എന്നാല്‍ പൂര്‍ണമായി അറിയാത്തതുമായ ഒരു ഗ്രാമമാണ് കൈതപ്രം. കേരളത്തില്‍ ഇത്തരമൊരു ഗ്രാമം വെറെ കാണുമോ എന്നത് സംശയമാണ്. കൈതപ്രം ഗ്രാമത്തിലൂടെ സഞ്ചരിച്ചാല്‍ അത് ബോധ്യമാവും. ബ്രാഹ്മണ സമുദായത്തില്‍പെട്ടവര്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശമാണിത്. നാല്‍പതോളം പ്രശസ്തമായ ഇല്ലങ്ങളുടെ ഗ്രാമം. … Read More

കാക്കിയുടെ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്ര നിറഭേദങ്ങള്‍

കാക്കിയുടെ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്ര നിറഭേദങ്ങള്‍ കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കാക്കിയുടെ കാലുഷ്യം നിറഞ്ഞ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്രങ്ങളുടെ നിറഭേദങ്ങളായിരിക്കും ഈ പോലീസ് സ്‌റ്റേഷനില്‍ നിങ്ങളെ സ്വാഗതം ചെയ്യുക. രാജഭരണകാലത്തെ പോലീസിനേയും ആധുനിക പോലീസിനേയും കേരളീയ കലകളുടെ സാന്നിധ്യത്തില്‍ സമന്വയിപ്പിച്ച … Read More

കെ.എസ്.സേതുമാധവന്‍-സാഹിത്യകൃതികളേയും എഴുത്തുകാരേയും സ്‌നേഹിച്ച സംവിധായകന്‍-

കെ.എസ്.സേതുമാധവന്‍-സാഹിത്യകൃതികളേയും എഴുത്തുകാരേയും സ്‌നേഹിച്ച സംവിധായകന്‍- കരിമ്പം.കെ.പി.രാജീവന്‍          ആകെ സംവിധാനം ചെയ്ത 56 മലയാള സിനിമകളില്‍ 33 സിനിമകളും മലയാളത്തിലെ പ്രശസ്തമായ സാഹിത്യ കൃതികളില്‍ നിന്നും, മറ്റ് സിനിമകളിലെല്ലാം പ്രഗല്‍ഭരായ എഴുത്തുകാരെ പങ്കാളികളാക്കി. ഇത് മലയാളത്തില്‍ കെ.എസ്.സേതുമാധവന് … Read More

തൊണ്ണൂറിലെത്തിയിട്ടും ഊര്‍ജ്ജസ്വലനായി കൃഷ്‌ണേട്ടന്‍ ഇവിടെയുണ്ട്-

  കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: കൃഷ്‌ണേട്ടനില്ലാതെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എന്താഘോഷം- മെഡിക്കല്‍ കോളേജിലെ സ്ഥിരം അന്തേവാസി തൊണ്ണൂറിലേക്ക് കടന്ന കൃഷ്‌ണേട്ടന്‍ കഴിഞ്ഞ ഒക്ടോബര്‍ 31 ന് നടന്ന സി.വി.ജനാര്‍ദ്ദനന്റെ യാത്രയയപ്പ് ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചും ശ്രദ്ധേയനായി. ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയായ ജനാര്‍ദ്ദന്റെ … Read More

ക്രോസ്‌ബെല്‍റ്റ് മണി-മിടുമിടുക്കി മുതല്‍ കമാന്‍ഡര്‍ വരെ ഒരു കാലഘട്ടത്തിന്റെ യുവത്വം കാത്തിരുന്ന സിനിമകള്‍-

കരിമ്പം.കെ.പി.രാജീവന്‍-       ക്രോസ്‌ബെല്‍റ്റ് മണി എന്ന പേര് കേള്‍ക്കുമ്പോള്‍ പുതിയ തലമുറയുടെ മനസില്‍ തെളിയുന്നത് ഒറ്റയാന്‍ എന്ന സില്‍ക്ക് സ്മിത ചിത്രമായിരിക്കും. എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ ഒറ്റയാന്‍ മുന്നേറ്റം ഇന്നും ഒരു കാലഘട്ടത്തിന്റെ തിളക്കുന്ന ഓര്‍മ്മകളാണ്. തുടര്‍ന്ന് നിരവധി … Read More

വടിയുടെ ബലത്തില്‍ പോരാട്ടവീര്യവുമായി ഹരീന്ദ്രന്‍ സമരപ്പന്തലിലെത്തി-സേവനം 25 വര്‍ഷം–ആനുകൂല്യം പൂജ്യം–

-കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: നടക്കാന്‍ വടിയുടെ സഹായം വേണമെങ്കിലും അനുകൂല്യങ്ങള്‍ക്ക് വേണ്ടി പഴയ സഹപ്രവര്‍ത്തകര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കാളിയാവാന്‍ ഹരീന്ദ്രനും സമരപ്പന്തലിലെത്തി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കിടയില്‍ അധികൃതരുടെ അവഗണനയുടെ ജീവിക്കുന്ന രക്തസാക്ഷിയായിമാറിയിരിക്കയാണ് കരിവെള്ളൂരിലെ കിഴക്കേവീട്ടില്‍ ഹരീന്ദ്രന്‍(59). 1995 ല്‍ മെഡിക്കല്‍ … Read More