സ്‌പോര്‍ട്‌സ് കോംപ്ക്‌സിന് വേണ്ടി തകര്‍ത്തു കുഴിച്ചെടുത്തത് കരിമ്പം പ്രദേശത്തെ ജൈവസമ്പത്ത്.
തളിപ്പറമ്പ്: സ്റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും നിര്‍മ്മിക്കാനായി തകര്‍ത്ത് തരിപ്പണമാക്കിയത് കരിമ്പത്തെ ജൈവവൈവിധ്യകലവറ. കില ക്യാമ്പസായി മാറിയ പഴയ വികസനപരിശീലന കേന്ദ്രത്തിലെ പത്ത് ഏക്കര്‍ ഭൂമിയാണ് ഇതിനായി നശിപ്പിച്ചത്. കശുമാവിന്‍ തോട്ടവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാട്ടുമരങ്ങളും നിറഞ്ഞ പ്രദേശമാണ് സ്റ്റേഡിയത്തിനായി ഏറ്റെടുത്തത്. കില … Read More
