പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഓണര്‍: പ്രമാദമായ പരിയാരം കവര്‍ച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങള്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്
പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഹോണര്‍ പ്രമാദമായ പരിയാരം കവര്‍ച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങള്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്. അന്വേഷണ സംഘത്തെ നയിച്ച ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്‍, എസ്‌ഐ പി. സി സഞ്ജയ് കുമാര്‍, എഎസ്‌ഐ കെ.പി സെയ്ദ്, എഎസ്‌ഐ … Read More
