തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകരപൊങ്കാല ജനുവരി 21 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം മകരപൊങ്കാലക്കത് ഒരുങ്ങി. കാലത്താല്‍ നടത്തിവരുന്ന പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. തളിപ്പറമ്പ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജനവരി … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകര പൊങ്കാല സമര്‍പ്പണം ജനുവരി 21 ന്.

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകര പൊങ്കാല സമര്‍പ്പണം ജനുവരി 21 ന് നടക്കും. കേരളക്കരയിലെ നിരവധി ക്ഷേത്രങ്ങളില്‍ പൊങ്കാല സമര്‍പ്പണം നടക്കാറുണ്ട്. എന്നാല്‍ തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവം തികച്ചും വ്യത്യസ്തമാണ്. അതില്‍ പങ്കാളികളാകുന്ന ഏതൊരാളുടെയും മനസ്സ് പൂര്‍ണമായും … Read More

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെനവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ ക്ഷേത്രം തന്ത്രി നടുവത്ത് പുടവൂർ വാസുദേവൻ നമ്പൂതിരി അവർകളുടെയും ക്ഷേത്രം മേൽശാന്തി ചേറ്റൂരില്ലം വിഷ്ണു നമ്പൂതിരി, പേർക്കുളത്തില്ലം … Read More

ധര്‍മ്മത്തിന് മൂല്യച്യുതി സംഭവിക്കുന്നു-സന്യാസിമാര്‍, തളിപ്പറമ്പില്‍ ധര്‍മ്മസന്ദേശയാത്രയുടെ വിളംബര സമ്മേളനം

തളിപ്പറമ്പ്: ധര്‍മ്മത്തിന് മൂല്യച്ചുതി സംഭവിച്ചത് ആധുനികസമൂഹത്തെ ദോഷകരമായി ബാധിച്ചിരിക്കയാണെന്നും, ഇതിനെതിരെയാണ് ധര്‍മ്മസന്ദേശയാത്രയുമായി സന്യാസിമാര്‍ രംഗത്തിറങ്ങുന്നതെന്നും ചീമേനി അവധൂതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശകമണ്ഡല്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ സ്വാമി സാധു വിനോദന്‍ പറഞ്ഞു. ഒക്ടോബര്‍ 7 മുതല്‍ 21 വരെ സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ … Read More

ധര്‍മ്മസന്ദേശയാത്ര-പ്രചാരണ സത്സംഗം-സപ്തംബര്‍-16 ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയെ വീണ്ടെടുക്കുന്നതിനായി സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശയാത്ര ഒക്ടോബര്‍ 7-ന് കാസര്‍കോട് നിന്നും ആരംഭിച്ച് 21-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രക്ക് തളിപ്പറമ്പില്‍ വിപുലമായ സ്വീകരണം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ സപ്തംബര്‍-16 ന് തളിപ്പറമ്പില്‍ വിപുലമായ പ്രചാരണ സത്സംഗം സംഘടിപ്പിക്കുന്നു. … Read More