പിതാവിന്റെ കുത്തേറ്റ് മകന് പരിക്കേറ്റു.

പരിയാരം: മകനെ അച്ഛന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ പോലീസ് പരിധിയില്‍ മുനയന്‍കുന്നിലാണ് സംഭവം. പരിക്കേറ്റ മകന്‍ ഷെരീഫിനെ(23) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തിന് പിതാവ് വെള്ളക്കല്ലില്‍ സുലൈമാന്‍ എന്ന സുലൈ കുത്തിപ്പരിക്കേല്‍പ്പിച്ചതായാണ് പരാതി. കാലിനാണ് കുത്തേറ്റിരിക്കുന്നത്. … Read More

യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്നുപേര്‍ അറസ്റ്റില്‍.

തലശ്ശേരി: വാടക ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കുയ്യായിലിയിലെ വാടക ക്വോര്‍ട്ടേഴ്‌സിലായിരുന്നു സംഭവം.കുത്തേറ്റ് ഗുരുതരമായി പരിക്കേററ യുവാവ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണുള്ളത്. തലശ്ശേരി … Read More