എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു-കെ.രാജേഷ് പ്രസിഡന്റ്, കെ.എ.പ്രനില്‍കുമാര്‍ സെക്രട്ടെറി.

കണ്ണൂര്‍: എക്സൈസ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനു കണ്ണൂര്‍ ടൗണില്‍ സ്വന്തമായി സ്ഥലവും കെട്ടിടം പണിയുന്നതിനു ഫണ്ടും അനുവദിക്കണമെനന് കേരളാ എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വന്തമായി സ്ഥലം ലഭ്യമായ എക്സൈസ് ഓഫീസുകള്‍ക്ക് കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം … Read More

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനം-സംഘാടകസമിതി രൂപീകരിച്ചു.

കണ്ണൂര്‍: എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ടി.സജുകുമാര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷ്, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു, കെ.ഷാജി, ബൈജു, കെ.പ്രജീഷ്, പി.അംബുജാക്ഷന്‍, സി.കെ.പവിത്രന്‍, സുജിത്ത്, എ.എസ്.പുരുഷോത്തമന്‍, … Read More

ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് ആരംഭിക്കണം-

കണ്ണൂര്‍: ആദിവാസി മേഖലകളില്‍ വര്‍ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനും മറ്റുമായി ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് സ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 42-ാം കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപെട്ടു. കണ്ണൂര്‍ ജവാഹര്‍ … Read More

ക്യൂ തെറ്റിച്ച് പെട്രോള്‍-പെട്രോള്‍പമ്പ് ജീവനക്കാരന് മര്‍ദ്ദനം

–തളിപ്പറമ്പ്: ക്യൂ തെറ്റിച്ച് പെട്രോള്‍ നല്‍കിയെന്നാരോപിച്ച് പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മന്ന എന്‍.എഫ് ഫ്യൂവല്‍സിലെജീവനക്കാരന്‍ കുറ്റിക്കോല്‍ പാറാട്ടെ ചക്കന്റകത്ത് അബ്ദുള്‍ലത്തീഫിനാണ്(45)മര്‍ദ്ദനമേറ്റത്. 23 ന് രാവിലെ 11.30 നായിരുന്നു സംഭവം. പെട്രോല്‍ അടിക്കാനെത്തിയ കെ.എല്‍-13 ഇ-9393 നമ്പര്‍ … Read More