പ്രണയ ബന്ധത്തില്‍ പുരോഗതി, ജോലിയില്‍ ഉയര്‍ച്ച, കുടംബത്തില്‍ സന്തോഷം- ഇന്നത്തെ നക്ഷത്ര ഫലം 29-12-2025
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) സാമ്പത്തിക കാര്യങ്ങളില്‍ ചെലവ് നിയന്ത്രിച്ചാല്‍ നേട്ടം കൈവരും. ജോലിയില്‍ ഉയര്‍ച്ച നേടും. കുടുംബത്തില്‍ പരസ്പര സഹകരണം വര്‍ധിക്കും. എല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹം തോന്നും. ഇടവം (കാര്‍ത്തിക, രോഹിണി, മകയിരം) ധനകാര്യത്തില്‍ സ്ഥിരത അനുഭവപ്പെടും. കൂടുതല്‍ … Read More
