സര്‍ക്കാര്‍ കെട്ടിടനിര്‍മ്മാണം ഒച്ചിഴയുന്നതുപോലെയാവരുതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ

തളിപ്പറമ്പ്: സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണം ഒച്ചിഴയുന്നത് പോലെയാവുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. കരിമ്പം കില പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച പുതിയ കോളേജില്‍ കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി തറക്കല്ലിട്ട ഒരു പ്രധാന സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് എവിടെയുമെത്താതെ … Read More

കസ്റ്റഡിയില്‍ മരണം-ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും.

പരിയാരം: ശ്രീകണ്ഠാപുരം പോലീസിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ട കര്‍ണാടക സ്വദേശി ശിവകുമാറിന്റെ(56) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മരണം സംബന്ധിച്ച് പോലീസ് വകുപ്പ് തലത്തില്‍ കൂടുതല്‍ അന്വേഷണമാരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ്കുമാറിനാണ് അന്വേഷണച്ചുമതല. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ … Read More

ജോലി വേണോ– മെഗാ ജോബ് ഫെയര്‍ 2022ലേക്ക് രജിസ്റ്റര്‍ ചെയ്യാം

  കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2022 ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയര്‍ 2022 ലേക്ക് തൊഴിലന്വേഷകര്‍ക്ക് ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 1800ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് … Read More