അണുവിമുക്തിവിഭാഗം ജില്ലാ-താലൂക്ക് ആശുപത്രികളിലേക്ക് വികേന്ദ്രീകരിക്കണം-കെ.ജി.എച്ച്.എസ്.എസ്.ഇ.എ.

പരിയാരം: കേരളത്തിലെ ജില്ലാ-താലൂക്ക് ആശുപത്രികളിലേക്ക് കൂടി അണുവിമുക്തവിഭാഗം വികേന്ദ്രീകരിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് കേരളാ ഗവ.ഹോസ്പിറ്റല്‍ സ്റ്റെറൈല്‍ സര്‍വീസ് എംപ്ലോയ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.മല്ലേശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാരകമായ രോഗാണുക്കള്‍ വര്‍ദ്ധിച്ചുവരികയും നിപ്പ, കൊറോണ വൈറസുകള്‍ മാനവരാശിയെ … Read More

എ.കെ.ഡി.ടി.യു സംസ്ഥാനസമ്മേളനം സമാപിച്ചു. പ്രശാന്ത് കുമ്പള പ്രസിഡന്റ്, ശ്രീകാന്ത് കോട്ടയം സെക്രട്ടറി, പത്മനാഭന്‍ ശ്രീകണ്ഠാപുരം ട്രഷറര്‍-

കൊല്ലം: ഓള്‍ കേരള ഡിഷ് ട്രാക്കേഴ്‌സ് ട്രേഡ് യൂണിയന്‍ (AKDTU) സംസ്ഥാന സമ്മേളനം കൊല്ലം തേവള്ളി ലേക്‌ലാന്‍ഡ് ഗാര്‍ഡനില്‍ സമാപിച്ചു. ഇരവിപുരം എംഎല്‍എ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രശാന്ത് കുമ്പള അധ്യക്ഷത വഹിച്ചു. കുണ്ടറ എംഎല്‍എ പി.സി.വിഷ്ണുനാഥ് എംഎല്‍എ … Read More

കേരളാ ഗ്രാമീണ്‍ ബാങ്കിനെ പൊതുമേഖലയില്‍ നിലനിര്‍ത്തണം-ഡെപ്പോസിറ്റ്  കലക്ടേഴ്‌സ് യൂണിയന്‍- 

  ജനാര്‍ദ്ദനന്‍ വി.നീലേശ്വരം പ്രസിഡന്റ്-കുഞ്ഞുമുഹമ്മദ് കിഴിശേരി-ജന.സെക്രട്ടറി കോഴിക്കോട്: കേന്ദ്ര-കേരള സര്‍ക്കാരിന്റെയും കനറാ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കേരള ഗ്രാമീണ്‍ ബാങ്ക് പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കേരള ഗ്രാമീണ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് യൂണിയന്‍ ആറാമത് വാര്‍ഷിക സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് ന്യൂ നളന്ദ … Read More

സുധീഷ് കടന്നപ്പള്ളി കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്-കടന്നപ്പള്ളിയില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മറ്റൊരു താരോദയം-

എറണാകുളം: സുധീഷ് കടന്നപ്പള്ളിയെ കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.എം.പി.പിലാത്തറ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന സുധീഷ് സി.എം.പിയുടെ തുടക്കംമുതല്‍ തന്നെ എം.വി.ആറിനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. ജില്ലയിലെ … Read More

രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടു. ആലപ്പുഴയില്‍ ചോരക്കളി–

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടു, ആലപ്പുഴയില്‍ ചോരക്കളി. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ … Read More