1000 രൂപ വേണം-തരാത്ത സംസ്ഥാന സെക്രട്ടെറിക്ക് മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതാവിന്റെ ശബ്ദസന്ദേശം പുറത്തായി-
തളിപ്പറമ്പ്:മഹിളാ കോണ്‍ഗ്രസ് നേതാവ് ഗ്രൂപ്പ് മാറി പോസ്റ്റ് ചെയ്ത ശബ്ദസന്ദേശം വൈറലായി. ഡി.സി.സി.ഓഫീസ് ഉദ്ഘാടനത്തിന് 1000 രൂപ ഫണ്ട് നല്‍കാത്തതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടെറിക്കാണ് നിയോജകമണ്ഡലം പ്രസിഡന്റ് ശബ്ദ സന്ദേശം അയച്ചത്. സംസ്ഥാന സെക്രട്ടെറിക്ക് അയച്ച സന്ദേശമാണ് തളിപ്പറമ്പിലെ … Read More