സ്റ്റെപ്പ്‌സ്-പയ്യന്നൂര്‍ എം.എല്‍.എയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി-ഉന്നതവിജയികളെ അനുമോദിക്കും.
പയ്യന്നൂര്‍: ടി.ഐ.മധുസൂദനന്‍ എംഎല്‍എയുടെ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി സ്റ്റെപ്‌സ് മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് ജേതാക്കളായ വിദ്യാര്‍ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും അനുമോദിക്കുന്നു. മണ്ഡലത്തില്‍ 3075 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 3073 … Read More
