രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറ സൗകര്യമൊരുക്കി എസ്.വൈ.എസ്.
പരിയാരം: സുന്നി യുവജന സംഘം (എസ്.വൈ എസ്) നാടുകാണി അല്‍ മഖര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നോമ്പ്തുറ സൗകര്യം ഒരുക്കി. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഈ പ്രവര്‍ത്തനം നടത്തുന്ന പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് … Read More