കച്ചേരിക്കടവ് സ്വദേശി തളിപ്പറമ്പില്‍ കിണറില്‍ മരിച്ച നിലയില്‍.
തളിപ്പറമ്പ്: കിണറില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി കിണറിലേക്ക് വീണ് കച്ചേരിക്കടവ് സ്വദേശി മരിച്ചു. പാലമറ്റത്തില്‍ ലിജോ ജോര്‍ജ്(38)ആണ് മരിച്ചത്. കുറുമാത്തൂരിലെ പ്ലൈമൗണ്ട് പ്ലൈവുഡ് ഫാക്ടറിയില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലിചെയ്തുവരുന്ന ലിജോ കൂനത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. 19 ന് ഞായറാഴ്ച്ച … Read More
