കാവ്യസാഹിതീപുരസ്‌കാരം: സുജിത് ഭാസ്‌കറിന്

കൊച്ചി:സ്വതന്തകലാസാഹിത്യസംഘടനയായ മലയാള കാവ്യസാഹിതിയുടെ 2026ലെ കാവ്യസാഹിതീപുരസ്‌കാരം സുജിത് ഭാസ്‌കറിന്. ഇത്തവണ നോവല്‍ വിഭാഗത്തിനാണ് പുരസ്‌കാരം. 2024-ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ ജലസ്മാരകംഎന്ന കൃതിക്കാണ് 20,001 രൂപയും ആര്‍ട്ടിസ്റ്റ് സുരേഷ് കായംകുളം രൂപകല്പന ചെയ്ത സാഹിതീശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം. ടി.കെ ശങ്കരനാരായണന്‍, ഡോ.കെ.പി.സുധീര, കലാ … Read More

ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി നോവല്‍ അവാര്‍ഡ് സുജിത് ഭാസ്‌കറിന്

കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോട് ത്വത്വമസി സാംസ്‌കാരിക അക്കാദമിയുടെ നോവല്‍ പുരസ്‌കാരം സുജിത് ഭാസ്‌കറിന്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ജലസ്മാരകം എന്ന നോവലാണ് 2025 ലെ പുരസ്‌കാരത്തിന് അര്‍ഹമായത്. ആഗസ്റ്റ് 9-ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അമ്പലപ്പുഴ കുഞ്ചന്‍ … Read More