ഐ.എന്‍.എല്‍ സേട്ട് സാഹിബ് അനുസ്മരണം നടത്തി
കണ്ണൂര്‍: ഫാസിസത്തിന്റെ ഭീഷണിയെ ചെറുക്കാന്‍ മത നിരപേക്ഷ സമൂഹം ഐക്യപ്പെടണമെന്ന് എല്‍ ഡി എഫ് കണ്ണൂര്‍ ജില്ല കണ്‍വീനര്‍ എന്‍ ചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ ലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് … Read More