ആനന്ദസമര്‍പ്പണം പത്താം അധ്യായത്തില്‍ ചെന്നൈ സുനില്‍ ഗാര്‍ഗ്യന്‍.
തളിപ്പറമ്പ്: സംഗീതാസ്വാദനത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ ആനന്ദസമര്‍പ്പണത്തില്‍ പത്താമത് കച്ചേരി അവതരിപ്പിച്ച് കര്‍ണാടക സംഗീതജ്ഞന്‍ ചെന്നൈ സുനില്‍ ഗാര്‍ഗ്യന്‍. ചിറവക്ക് നീലകണ്ഠ അബോഡില്‍ നടന്നുവരുന്ന ആനന്ദസമര്‍പ്പണ്‍ പരിപാടി വലിയ ജനശ്രദ്ധ ആകര്‍ഷിച്ചതോടെ നിരവധി പ്രമുഖരാണ് ഇവിടെ പാടാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. കല്യാണി … Read More
