സൂര്യാഘാത സാധ്യത: പകല്‍ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു
ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള വേനല്‍ക്കാലം ആരംഭിച്ച്, പകല്‍താപനില ഉയര്‍ന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാല്‍ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം … Read More