മാവോയിസ്റ്റിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും-മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് പോലീസ് സമ്മര്‍ദ്ദം.
പരിയാരം: കാട്ടാനയുടെ ആക്രമത്തില്‍ കാലിനും കൈക്കും പരിക്കേറ്റ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ചിക്മംഗളൂര്‍ സ്വദേശി എ.സുരേഷിനെ(45)പ്രവേശിപ്പിച്ച കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തും ഐ.സി.യുവിന് മുന്നിലും കനത്ത പോലീസ് സുരക്ഷ തുടരുന്നു. എ,കെ.-47 തോക്കുകളുമായി എ.എന്‍.എഫിന്റെ(ആന്റി നക്‌സല്‍ ഫോഴ്‌സ്)പത്തോളം സേനാംഗങ്ങളും നിരവധി പോലീസുകാരും ഇവിടെ … Read More
