സി.സദാനന്ദന്‍ എം.പിയും കേന്ദ്രമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ട്-കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.
മട്ടന്നൂര്‍: സി.സദാനന്ദന്‍ എം.പിയും ഒരു കേന്ദ്രമന്ത്രിയാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. ഇദ്ദേഹം വഴി എത്ര എം.എല്‍.എമാര്‍ കണ്ണൂരില്‍ നിന്ന് വേണമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും മന്ത്രി പറഞ്ഞു. മികച്ച കണക്കുകൂട്ടലിലാണ് മോദിസര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്, കേരളത്തിലും കൃത്യമായ കാല്‍ക്കുലേഷനുണ്ടെന്നും തിരുവനന്തപുരത്തും … Read More
