സ്വാഭിമാനയാത്രക്ക് 22 ന് പിലാത്തറയില്‍ സ്വീകരണം നല്‍കും.
പിലാത്തറ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികവും ഉപ്പുസത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റി രണ്ടാം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സ്വാഭിമാനയാത്രയും പ്രതീകാത്മക ഉപ്പ് സത്യാഗ്രവും വിജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ് (എസ്) കല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. സ്വാഭിമാനയാത്രക്ക് 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പിലാത്തറയില്‍ … Read More
