കോടതിയില്‍ കാണാമെന്ന് സ്വപ്‌ന സുരേഷ്.

  ബെംഗളൂരു: തനിക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വെല്ലുവിളിച്ച് സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് തന്നെ വിരട്ടാമെന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ. നമുക്ക് കോടതിയില്‍ കാണാമെന്നും സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചു. … Read More