സിന്തറ്റിക് ട്രാക്ക്-ഫുട്‌ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനം-സംഘാടകസമിതി രൂപീകരിച്ചു.
പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം സെപ്തംബര്‍ 24 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി മെഡിക്കല്‍ കോളേജില്‍ നടന്ന … Read More
