എസ്. വൈ. എസ് സാന്ത്വന കേന്ദ്രം ഞായറാഴ്‌ച നാടിന് സമർപ്പിക്കും
പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് സമീപം എസ്. വൈ. എസ് നിർമിച്ച സാന്ത്വന കേന്ദ്രം 14 ന് ഞായറാഴ്‌ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നാടിന് സമർപ്പിക്കും.20 വർഷത്തിലേറെയായി മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് നടത്തി വരുന്ന സാന്ത്വന സേവന … Read More
