തളിപ്പറമ്പ് ജില്ലാ ജയില്‍-കാല്‍ഭാഗംപോലും പൂര്‍ത്തിയായില്ല-നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം തുടരുന്നു.
തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് തുടക്കംകുറിച്ച തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നിലച്ചു, കെട്ടിടങ്ങള്‍ കാടുകയറുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ബാഹുല്യവും ജയിലില്‍ ഉണ്ടായിക്കൊണ്ടിരുന്ന രാഷ്ട്രീയസംഘര്‍ഷങ്ങളും കുറക്കുന്നതിന്റെ ഭാഗമായി ജയില്‍ പരിഷ്‌ക്കരണ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം 2015 ലാണ് തളിപ്പറമ്പില്‍ പുതിയ ജയില്‍ നിര്‍മ്മിക്കാന്‍ … Read More
