തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ വീണ്ടും അപകടം, പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ ബസിടിച്ച് മധ്യവയസ്‌ക്കന് പരിക്കേറ്റു. വെള്ളിക്കീല്‍ ലൂര്‍ദ്ദ് നേഴ്‌സിംഗ് കോളേജിന് സമീപത്തെ പരിയാരം വീട്ടില്‍ പി.വി.രവീന്ദ്രനാണ്(61)പരിക്കേറ്റത്. ഡിസംബര്‍ 27 ന് രാവിലെ 11.30 നായിരുന്നു അപകടം. ബസ്റ്റാന്റിന് കിഴക്കുഭാഗത്ത് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന … Read More
