ഇനി എന്തെങ്കിലുമൊക്കെ നല്ലത് നടക്കുമെന്ന് പ്രതീക്ഷ—ജനപക്ഷ തീരുമാനവുമായി അഡ്വ.മോഹന്‍ദാസിന്റെ തുടക്കം-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ പൊതുജനസേവനത്തിനായി പ്രത്യേക ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കും. ബാങ്കില്‍ എത്തുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവരെ സഹായിക്കുന്നതിനാണ് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങുന്നതെന്ന് ആദ്യത്തെ ഭരണസമിതി യോഗത്തിന് ശേഷം അഡ്വ.മോഹന്‍ദാസ് പറഞ്ഞു. ബാങ്കിനെ കൂടുതല്‍ ജനകീയമാക്കി മാറ്റാനുള്ള … Read More

ഇനി മോഹന്‍ദാസ് യുഗം–അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാവും- തെരഞ്ഞെടുപ്പ് 27 ന്

തളിപ്പറമ്പ്: അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാകും. ഇന്നലെ ഡി.സി.സി.നിയോഗിച്ച രജിത്ത് നാറാത്തിന്റെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പിലെത്തി ബാങ്ക് ഡയരക്ടര്‍മാരുമായും ബ്ലോക്ക്-മണ്ഡലം കമ്മറ്റി ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചകലെതുടര്‍ന്ന് ഏകകണ്ഠമായാണ് മോഹന്‍ദാസിനെ പ്രസിഡന്റായി നിയോഗിക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടത്. ഡി.സി.യിയും മുസ്ലിം ലീഗ് … Read More

കെ.എന്‍.അഷറഫിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി-ഡെപ്പോസിറ്റില്ലാതെ ഡെപ്പോസിറ്റര്‍മാരുടെ സംവരണ സീറ്റില്‍ നിന്ന് ഡയരക്ടറായെന്ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനത്തേക്ക് കെ.എന്‍.അഷറഫ് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി. ബാങ്ക് മെമ്പറായ തൃച്ചംബരം സ്വദേശിയാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായി ബാങ്കില്‍ പരിശോധനക്കെത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. … Read More