തളിപ്പറമ്പ ഫെസ്റ്റ് : സംഘാടക സമിതി രൂപീകരിച്ചു
തളിപ്പറമ്പ :ഫെബ്രുവരി 11 മുതൽ മാർച്ച് 06 വരെ തളിപ്പറമ്പ് ഉണ്ടപ്പറമ്പ മൈതാനിയിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ ഫെസ്റ്റ് 2023 ന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. ശഫീഖ് അത്താഴക്കൂട്ടം അധ്യക്ഷനായി.തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് … Read More
