തളിപ്പറമ്പ് മാര്‍ക്കറ്റ് നവീകരിക്കാന്‍ നഗരസഭാ ചെയര്‍മാനേയും ജനപ്രതിനിധികളേയും ക്ഷണിക്കാതെ എം.എല്‍.എ യോഗം വിളിച്ചത് വിവാദമായി.
തളിപ്പറമ്പ്: നഗരസഭാ അധികൃതരെ അറിയിക്കാതെ എം.എല്‍.എ തളിപ്പറമ്പ് മാര്‍ക്കറ്റ് നവീകരിക്കാന്‍ എം.എല്‍.എ താലൂക്ക് ഓഫീസില്‍ യോഗം വിളിച്ചത് വിവാദമായി. നഗരസഭാ ചെയര്‍പേഴ്‌സനേയോ വൈസ് ചെയര്‍മാനേയോ ടൗണ്‍ വാര്‍ഡ് കൗണ്‍സിലറായ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാറിനേയോ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. നഗരസഭാ … Read More
