നഗരസഭാ ജീവനക്കാരനെ മര്‍ദ്ദിച്ച് പശുവിനെ കടത്തല്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസ്-
തളിപ്പറമ്പ്: നഗരസഭാ കാവല്‍ക്കാരനെ മര്‍ദ്ദിച്ച് പശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടെറിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാത്രി എട്ടരക്കായിരുന്നു സംഭവം. നഗസഭാ വാച്ച്മാന്‍ ഗോപാലകൃഷ്ണനെ അക്രമിച്ച് പ്രതികള്‍ പശുവിനെ പിടിച്ചുകൊണ്ടുപോയതായാണ് പരാതി. അലഞ്ഞുതിരിയുന്ന … Read More