ഒഴിപ്പിക്കലുമായി വീണ്ടും ആര്.ഡി.ഒ ഇ.പി.മേഴ്സി രംഗത്ത്-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ്: നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആര്.ഡി.ഒയും സംഘവും വീണ്ടും രംഗത്തിറങ്ങി. തളിപ്പറമ്പില്‍ പൊതുസ്ഥലങ്ങള്‍ വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുന്നത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടൊപ്പം നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് ആര്.ഡി.ഒ ഇ.പി.മേഴ്സിയുടെ നേതൃത്വത്തില്‍ സര്‍വ്വസന്നാഹങ്ങളുമായി ഇന്ന് … Read More
