എ.കെ.ജി.എസ്.എം.എ-എം.വി.പ്രതീഷ്‌കുമാര്‍ പ്രസിഡന്റ്, കെ.പി.മുഹമ്മദ് അഷറഫ്-ജന.സെക്രട്ടറി
തളിപ്പറമ്പ്: ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് വാര്‍ഷികപൊതുയോഗം തളിപ്പറമ്പ് ബാംബുഫ്രഷ് ഹോട്ടലില്‍ നടന്നു. ജില്ലാ സെക്രട്ടറി സി.വി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തളിപ്പറമ്പ് വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി … Read More
