ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും മെക്ക് സെറ്റ് ഉടമകള്‍ക്കെതിരേയും കേസെടുക്കുന്നത് തുടരുന്നു.
പരിയാരം: പരിയാരം പോലീസ് ക്ഷേത്രഭാരവാഹികള്‍ക്കെതികെ കേസെടുക്കുന്നത് തുടരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം പരിപാടി നടത്തിയ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും മെക്ക് സെറ്റ് ഉടമക്കെതിരേയും കേസെടുത്തു. ശിവരാത്രി ദിവസമായ ഇന്നലെ കൈതപ്രം തൃക്കുറ്റേരി ശ്രീ കൈലാസനാഥ ക്ഷേത്രത്തില്‍ രാത്രി പത്ത് മണിക്ക് … Read More
