സേവനത്തിന്റെ മുഖമായ ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി
തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡിന്റെ സന്നദ്ധ സേവനത്തില്‍ വഴിയാത്രക്കാര്‍ക്കും തളിപ്പറമ്പില്‍ എത്തി ചേരുന്നവര്‍ക്കും വേണ്ടി ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി. കഴിഞ്ഞ വര്‍ഷം നടത്തിയ ഇഫ്തിറാഹ ഇഫ്താര്‍ ടെന്റ് സേവനത്തിന്റെ തുല്യതയില്ലാത്ത മുഖമായി … Read More
