കുതിരവട്ടം കാഞ്ഞിരങ്ങാട്ടേക്ക് മാറ്റിയോ സാറമ്മാരെ–
തളിപ്പറമ്പ്: ബോര്‍ഡ് സ്ഥാപിച്ച സ്ഥലംമാറി, പ്രദേശവാസികള്‍ ദുരിതംപേറുന്നു. തളിപ്പറമ്പ് മന്ന-വായിക്കമ്പ മലയോര പാതയില്‍ കാഞ്ഞിരങ്ങാട് അടുത്തിടെ സ്ഥാപിച്ച ബോര്‍ഡാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണമായിരിക്കുന്നത്. ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡില്‍ ഒന്ന് കാഞ്ഞിരങ്ങാട് ടെസ്റ്റിങ്ങ് ഗ്രൗണ്ടിന്റേതാണ്. ടെസ്റ്റിങ്ങ് … Read More